നീലേശ്വരം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൊയ്ത്തുത്സവം.
നീലേശ്വരം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. സുഭിക്ഷ കേരളം – ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് നീലേശ്വരം കടിഞ്ഞിമൂല മുണ്ടയിൽ പാടശേഖരത്തിൽ കൃഷിയിറക്കിയത്. കൊയ്ത്ത്
Read more