ജെ.ഡി.സി ഫലം പ്രഖ്യാപിച്ചു : സുജ വി.എസ് നു ഒന്നാം റാങ്ക്.

  സംസ്ഥാന സഹകരണ യൂണിയൻ ആഭിമുഖ്യത്തിൽ 2019 ഏപ്രിൽ മെയ് മാസം നടത്തിയ ജെ ഡി സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം സഹകരണ പരിശീലന കേന്ദ്രത്തിലെ സുജാത.വി.എസ്.

Read more

കുരിയച്ചിറ സഹകരണ ബാങ്കിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു.

തൃശൂർ കുരിയച്ചിറ സർവീസ് സഹകരണ ബാങ്ക് കോൺഗ്രസ് നിലനിർത്തി. ചാർളി പന്തല്ലൂക്കാരൻ പ്രസിഡന്റ്ആയ പുതിയ ഭരണസമിതി ചുമതലയേറ്റു. ഷാജി പൊറുത്തൂർ ആണ് വൈസ് പ്രസിഡണ്ട്. ഡേവിസ് കുറ്റിക്കാടൻ,

Read more

ബക്രീദ് – സഹകരണ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

ബക്രീദ് പ്രമാണിച്ച് ആഗസ്റ്റ് 12 തിങ്കളാഴ്ച സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിൽ വരുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സഹകരണ രജിസ്ട്രാർ ഉത്തരവിട്ടു. എന്നാൽ എൻ.ഐ. ആക്ടിന്റെ പരിധിയിൽ

Read more

ബാങ്കുകളിലെ ഇലക്ട്രോണിക് ഫണ്ട് കൈമാറ്റം കൂടുതൽ ജനകീയമാക്കാൻ റിസർവ് ബാങ്ക് തീരുമാനം: എൻ.ഇ.എഫ്.ടി സംവിധാനം 24 മണിക്കൂർ.

  എൻ.ഇ.എഫ്.ടി സംവിധാനം 24 മണിക്കൂർ ആക്കാൻ റിസർവ് ബാങ്ക്  തീരുമാനിച്ചു.ഓൺലൈൻ ഫണ്ട് കൈമാറ്റങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചതിന്റെ ഭാഗമായാണിത്.

Read more

പ്രളയം – സഹകാരികളോടും സഹകരണ ജീവനക്കാരോടും സഹായം അഭ്യർത്ഥിച്ച് സഹകരണമന്ത്രി.

  സഹകാരികളെ, സഹകരണ ജീവനക്കാരെ ഈ പ്രളയ കാലത്തും ദുരിതബാധിതരെ സഹായിക്കാൻ നമ്മളുണ്ടാകണം, മുന്നിൽ.. എന്നതാണ് മന്ത്രി ഫേസ്ബുക്കിലൂടെ അഭ്യർത്ഥിക്കുന്നത്. രാവിലെ 11 മണിക്കാണ് സഹകാരി സമൂഹത്തിന്റെ

Read more

കനത്ത മഴ – എച്ച്.ഡി.സി ആൻഡ് ബി.എം. പരീക്ഷ മാറ്റിവെച്ചു.

സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ നടത്തുന്ന നാളത്തെ(9.8.19) എച്ച്.ഡി.സി  ആൻഡ്  ബി.എം. പരീക്ഷ മാറ്റിവെച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ആണ് പരീക്ഷ മാറ്റിയത്. പുതുക്കിയ പരീക്ഷ തീയതി പിന്നീട്

Read more

മഴ – ക്ഷീര സഹകരണ സംഘങ്ങളുടെ കോഴിക്കോട് ജില്ലാ ബാങ്കിലെ യോഗം മാറ്റി.

കോഴിക്കോട് ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളിൽ മൈക്രോ എ.ടി.എം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്  നടത്താൻ നിശ്ചയിച്ച യോഗം മാറ്റി. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് നാളെ (9.8.19)രാവിലെ 10

Read more

സഹകരണ സംഘങ്ങൾക്ക് അംഗൻവാടിയിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ നൽകാൻ അനുമതി.

സംസ്ഥാനത്തെ സഹകരണ സ്റ്റോറുകൾ വഴി അംഗൻവാടികളിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങാമെന്ന് സാമൂഹ്യനീതി വകുപ്പ് ഉത്തരവിട്ടു. സംയോജിത ശിശു വികസന പദ്ധതിയുടെ ഭാഗമായി അംഗൻവാടികൾ മുഖേന വിതരണം ചെയ്യുന്ന ഭക്ഷ്യ

Read more

കെയർ ഹോം – തൃശ്ശൂർ ഒരുമനയൂർ സഹകരണ ബാങ്ക് നാല് വീടുകൾ നിർമ്മിച്ചു നൽകുന്നു.

ഒ​രു​മ​ന​യൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കെ​യ​ര്‍​ഹോം പ​ദ്ധ​തി​യി​ല്‍ പ​ണി​ക​ഴി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ. ​സ​ലീം നി​ര്‍​വ​ഹി​ച്ചു. ക​ട​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ബ​ഷീ​ര്‍

Read more

ചെക്യാട് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടത്തിൽ വളം ഡിപ്പോയും കർഷക സേവന കേന്ദ്രവും തുറന്നു.

  കോഴിക്കോട് ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിന്റെ  നേതൃത്വത്തിൽ പ്രവൃത്തിക്കുന്ന വളം ഡിപ്പോയുടേയും കർഷിക സേവന കേന്ദ്രത്തിന്റെയും ഉദ്ഘാടനം  കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി.രേണു നിർവഹിച്ചു.

Read more
error: Content is protected !!