ദുരന്തഭൂമിയിൽ ആശ്വാസമാകാൻ മലപ്പുറം ജില്ലാ ബാങ്കിന്റെ എ.ടി.എം എത്തി.
പ്രളയം ദുരന്തം വിതച്ച നിലമ്പൂർ, കവളപ്പാറ മേഖലകളിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ മൊബൈൽ എ.ടി.എം വന്നത് ജനങ്ങൾക്ക് ഏറെ സഹായകരമായി. നബാർഡിന്റെ സാമ്പത്തിക സഹായത്തോടുകൂടി മലപ്പുറം
Read more