മുറ്റത്തെ മുല്ല” കൂടുതൽ ജനകീയമാക്കുമെന്ന് സഹകരണ സംഘം രജിസ്ട്രാർ: കുടുംബശ്രീ യൂണിറ്റുകളുടെ വായ്പ പരിധി 20 ലക്ഷമാക്കി. സംസ്ഥാനത്ത് അടുത്ത വർഷം 2000 കോടി രൂപയുടെ വായ്പാ ലക്ഷ്യം.
“മുറ്റത്തെ മുല്ല” കൂടുതൽ ജനകീയമാക്കുമെന്ന് സഹകരണ സംഘം രജിസ്ട്രാർ പറഞ്ഞു.കുടുംബശ്രീ യൂണിറ്റുകളുടെ വായ്പ പരിധി 20 ലക്ഷമാക്കി. കുടുംബശ്രീ ഗുണഭോക്താക്കൾക്ക് നൽകുന്നത് 25,000 ത്തിൽ നിന്ന് അമ്പതിനായിരം
Read more