ഓണത്തിന് ഒരു മുറം പച്ചക്കറി വിളവെടുപ്പുമായി കൊടിയത്തൂർ സഹകരണ ബാങ്ക്
കാർഷിക മേഖലയിൽ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തിവരുന്ന കോഴിക്കോട് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് ജൈവപച്ചക്കറി വിളവെടുപ്പ് നടത്തി. കേരള സര്ക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന
Read more