പങ്കാളിത്ത പെൻഷൻ പദ്ധതി: പുനപരിശോധന സമിതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സെക്രട്ടറിയെ നിയമിച്ചു.

പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ പുനപരിശോധന സമിതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സെക്രട്ടറിയെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി.സംസ്ഥാനത്ത് നടപ്പാക്കിയിരിക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃ പരിശോധിക്കുന്നതിന് രൂപീകരിച്ചിട്ടുള്ള സമിതിയുടെ പ്രവർത്തനങ്ങൾ

Read more

സഹകരണ ജീവനക്കാരുടെ ശമ്പളപരിഷ്കരണം വേഗത്തിലാക്കണമെന്ന് എംപ്ലോയീസ് ഓർഗനൈസേഷൻ.

  കേരളത്തിലെ പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികൾ വേഗത്തിലാക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ സർക്കാറിനോടാവശ്യപ്പെട്ടു. കോഴിക്കോട് ചേർന്ന സംഘടനയുടെ സംസ്ഥാന പ്രവർത്തക സമിതി

Read more

ഹഡിൽ കേരള: വെള്ളി,ശനി ദിവസങ്ങളിൽ തിരുവനന്തപുരത്ത്.

ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ട്‌അപ്പ് സമ്മേളനം “ഹഡില്‍ കേരള”യുടെ രണ്ടാം പതിപ്പ് വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരത്തു നടക്കും. വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം

Read more

സഹകരണ പരീക്ഷാ ബോർഡ്- യോഗ്യത ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു.

സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തിയ സീനിയർ ക്ലർക്ക്, ജൂനിയർ ക്ലാർക്ക്/ ക്യാഷ്യർ, സെക്രട്ടറി തസ്തികകളിലേക്കുള്ള  പരീക്ഷയുടെ യോഗ്യത ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾ സഹകരണ സർവീസ് പരീക്ഷാ

Read more

സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുപ്പ് : പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

  സഹകരണ മേഖല പൂർണമായും ഹരിത പരിപാലനചട്ടം പാലിച്ചു വരികയും സഹകരണ വകുപ്പിലെ ആഫീസുകളിൽ  എല്ലാംതന്നെ ഗ്രീൻ പ്രോട്ടോകോൾ ബാധകമാക്കുകയും ചെയ്തിരിക്കുന്ന സഹചര്യത്തിൽ സഹകരണ സംഘങ്ങളും സഹകരണ

Read more

ഡി.ബി.ഇ.എഫ് – കെ.ആർ സരളാഭായി പ്രസിഡണ്ട്, വി.ബി.പത്മകുമാർ ജനറൽ സെക്രട്ടറി.

ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ, കേരള സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് സമാപിച്ചു.ജില്ലാ സഹകരണ ബാങ്കിലെ പാർട് ടൈം ജീവനക്കാർക്ക് ക്ഷേമനിധി ഏർപ്പെടുത്തുക, പാർട് ടൈം ജീവനക്കാർക്ക്

Read more

ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവൽ നിർത്തലാക്കി.

സംസ്ഥാനത്ത് വർഷങ്ങളായി നടത്തിവരുന്ന ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍

Read more

മെഡിസെപ് : പുതിയ ടെൻഡർ നടപടികൾ ഇഴയുന്നു. പദ്ധതി നീണ്ടു പോകാൻ സാധ്യത.

മെഡിസെപിന്റെ പുതിയ ടെൻഡർ നടപടികൾ വൈകുന്നു. പദ്ധതി നീണ്ടു പോകാൻ സാധ്യത.സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിന്റെ പുതിയ ടെൻഡർ നടപടികൾ ഒന്നുമായില്ല. പദ്ധതിയുടെ

Read more

കേരള ബാങ്കിന് ഈ മാസം 30നകം അന്തിമ അനുമതി ലഭിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി.

  കേരള ബാങ്കിന് ഈ മാസം 30നകം അന്തിമ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ എതിർപ്പുവച്ചുള്ള പ്രതിസന്ധി മാത്രമാണ്

Read more

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതൽ തുക സംഭാവന നൽകിയത് കോഴിക്കോട് ജില്ലയിലെ കുട്ടികൾ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.81 കോടി രൂപ സംഭാവന നൽകിയ സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി അറിയിച്ചു. ദുരിതബാധിതർക്കൊപ്പം നിൽക്കാൻ തയ്യാറായ കുട്ടികൾ

Read more
error: Content is protected !!