കർഷക കടാശ്വാസത്തിന് നവംബർ 15 വരെ അപേക്ഷിക്കാം.

  കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള തീയതി നവംബർ 15 വരെ ദീർഘിപ്പിച്ചു ഉത്തരവിട്ടു. നേരത്തെ ഇത് ഒക്ടോബർ 10

Read more

മലപ്പുറം ജില്ലാ ബാങ്കിനെ കേരളബാങ്കിൽ ഉൾപ്പെടുത്താൻ പ്രത്യക്ഷ സമരപരിപാടികളുമായി കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടന.

മലപ്പുറം ജില്ലാ ബാങ്കിനെ കേരളബാങ്കിൽ ഉൾപ്പെടുത്താൻ പ്രത്യക്ഷ സമരപരിപാടികളുമായി കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടന രംഗത്ത്.മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഇല്ലാതെ കേരള ബാങ്ക് രൂപീകരിക്കാൻ ഇടവരരുതെന്ന്

Read more

സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് പലിശ കുറഞ്ഞത് തിരിച്ചടിയാകുന്നു. ട്രഷറി നിക്ഷേപത്തിലെ ഉയർന്ന പലിശ നിക്ഷേപകരെ ആകർഷിക്കുന്നു.

  സംസ്ഥാനത്തെ സഹകരണസംഘങ്ങളിൽ പണം നിക്ഷേപിക്കുന്നതിൽ ജനങ്ങൾ വിമുഖത കാണിക്കുന്നു. നിക്ഷേപങ്ങൾക്ക് പലിശ കുറഞ്ഞതാണ് പ്രധാന കാരണം. തന്നെയുമല്ല സംസ്ഥാനത്തെ ട്രഷറികളിൽ നിക്ഷേപത്തിന് സഹകരണമേഖലയിൽ ഉള്ളതിനേക്കാൾ പലിശ

Read more

സഹകരണ നീതി മെഡിക്കൽ സ്റ്റോറുകളുടെ പ്രവർത്തനം കൂടുതൽ പരിശോധനാ വിധേയമാക്കാൻ വകുപ്പ്.

  സംസ്ഥാനത്തെ സഹകരണ വകുപ്പിനു കീഴിലുള്ള സഹകരണ നീതി മെഡിക്കൽ സ്റ്റോറുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പരിശോധന വിധേയമാക്കാൻ സഹകരണ വകുപ്പ് ഒരുങ്ങുന്നു. നീതി മെഡിക്കൽ

Read more

194 N ഇളവിന്റെ കാര്യം കേന്ദ്ര സർക്കാർ ഗൗരവത്തോടെ പരിഗണിക്കുമെന്ന് കേന്ദ്ര കൃഷി സഹകരണ വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമർ.

  സഹകരണ സംഘങ്ങൾ  പണം പിൻവലിച്ചാൽ 2% നികുതി നൽകണമെന്ന ഇൻകം ടാക്സ് വകുപ്പിന്റെ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കേന്ദ്ര കൃഷി

Read more

കേരള ബാങ്ക് – ജില്ലാ സഹകരണ ബാങ്ക് റാങ്ക്‌ ഹോൾഡേഴ്സ് പ്രതിസന്ധിയിൽ…

കേരളബാങ്ക് യാഥാർത്ഥ്യമാകുമ്പോൾ പ്രതിസന്ധിയിലാകുന്നത് ആയിരക്കണക്കിന് പി.എസ്.സി. റാങ്ക് ഹോൾഡേഴ്സ് ആണ്. സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ തകർന്നടിയുന്നത് സഹകരണ ബാങ്കിൽ ജോലി എന്ന സ്വപ്നവുമായി പി.എസ്.സി റാങ്ക് ലിസ്റ്റിൽ

Read more

ആർ.സി.ഇ.പി.കരാർ – ക്ഷീരമേഖലയെ ഒഴിവാക്കാൻ ധാരണ.

  ആർ.സി.ഇ.പി സ്വതന്ത്രവ്യാപാര ഉടമ്പടിയിൽ നിന്ന് ക്ഷീരമേഖലയെ ഒഴിവാക്കാൻ തത്വത്തിൽ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം നടന്ന ഉന്നതതല ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്.ഇന്ന് 

Read more

കേരള ബാങ്ക് രൂപവത്കരണത്തിന് റിസര്‍വ് ബാങ്ക് അനുമതി, കേരളപ്പിറവി ദിനത്തിൽ ബാങ്ക് പ്രവര്‍ത്തനം തുടങ്ങും.

കേരള ബാങ്ക് രൂപവത്കരണത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ബാങ്ക് പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാനത്തെ 14 ജില്ല സഹകരണ ബാങ്കുകളെ ലയിപ്പിച്ച്‌

Read more

കേരള ബാങ്കിന് ആർബിഐയുടെ അംഗീകാരം. സഹകരണ വകുപ്പ് മന്ത്രിയുടെ വാർത്താസമ്മേളനം വൈകിട്ട് 6.30ന് .

  കേരള ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നൽകി. ഇത് സംബന്ധിച്ച വാർത്ത സമ്മേളനം ഇന്ന് വൈകീട്ട് 6.30ന് സഹകരണ വകുപ്പ് മന്ത്രി നടത്തും.

Read more

ഈ സർക്കാർ സഹകരണ ജനാധിപത്യത്തിന്റെ കടയ്ക്കക്കൽ കത്തി വെക്കുന്നുവെന്ന്  പി.ഉബൈദുള്ള എം.എൽ.എ.

സഹകരണ മേഖലയുടെ കടക്ക് കത്തി വെക്കുന്ന സമീപനമായാണ് പിണറായി സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഇതിനെതിരെ ജീവനക്കാരെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് സി.ഇ.ഒ മുന്നിട്ടിറങ്ങുമെന്നും കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ

Read more
error: Content is protected !!