തിരൂരങ്ങാടി, മഞ്ചേരി സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റെ ചെയ്തു.

തിരൂരങ്ങാടി,മഞ്ചേരി സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു .തിരുരങ്ങാടി.നിലംബൂർ താലൂക്കുകളിൽ പുതിയ സർക്കിൾ സഹകരണ യൂണിയൻ രൂപീകരിച്ചു കൊണ്ടു സർക്കാർ ഗസറ്റ് വിജ്ഞാപനം വന്നിരുന്നു.

Read more

സഹകരണ വാരാഘോഷം- പാലക്കാട് ജില്ലാതല സമാപനം ഒറ്റപ്പാലത്ത് നടന്നു.

അഖിലേന്ത്യ സഹകരണ വാരാഘോഷത്തിൻറെ പാലക്കാട് ജില്ലാതല സമാപന സമ്മേളനം ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ ഒറ്റപ്പാലം മുൻസിപ്പൽ ചെയർമാൻ എൻ .എം .നാരയണൻ നമ്പൂതിരി

Read more

സോഫ്റ്റ്‌വെയറിൽ സാങ്കേതിക തടസ്സം – പെൻഷൻ മസ്റ്റ്റിംഗ് താൽക്കാലികമായി നിർത്തി.

സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിങ് തടസ്സപ്പെട്ടു. സോഫ്റ്റ്‌വെയറിലെ പ്രശ്നം പൂർണമായി പരിഹരിക്കാൻ സമയമെടുക്കും എന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിൽ സോഫ്റ്റ്‌വെയറിലെ പ്രശ്നം പരിഹരിക്കാനായി നാളെ മസ്റ്ററിങ് ഉണ്ടാകില്ലെന്ന്

Read more

ഗ്രൂപ്പ് പേഴ്സണൽ അപകട ഇൻഷുറൻസ് പദ്ധതി പ്രീമിയം തുക 500 രൂപയാക്കി വർധിപ്പിച്ചു. ഈ മാസം പ്രീമിയം അടയ്ക്കണമെന്നും നിർദ്ദേശം.

സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഗ്രൂപ്പ് പേഴ്സണൽ അപകട ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക 400 രൂപയിൽ നിന്ന് 500 രൂപയാക്കി വർധിപ്പിച്ചു.

Read more

സഹകരണ വാരാഘോഷം- കാസർഗോഡ് സഹകാരി സംഗമം നടത്തി: മികച്ച സഹകരണ സംഘങ്ങൾക്ക്‌ അവാർഡ് നൽകി.

66-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കാസർകോട് സഹകരി സംഗമം നടത്തി. കാഞ്ഞങ്ങാട് വ്യാപാരഭവൻ ഹാളിൽ നടന്ന സംഗമം അഡീഷണൽ രജിസ്ട്രാർ എം.ബിനോയ് കുമാർ ഉദ്ഘാടനം ചെയ്തു.

Read more

സഹകരണമേഖലയിലെ പണം വികസനത്തിനായി ഉപയോഗപ്പെടുത്തണമെന്ന് കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ്.

കേരളത്തിലെ സഹകരണ മേഖലയിലെ ഫണ്ട് വികസനത്തിനായി ഉപയോഗപ്പെടുത്തണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ആവശ്യപ്പെട്ടു. അറുപത്തിയാറാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു

Read more

ക്ഷേമ പെൻഷൻ- അനർഹർ പെൻഷൻ വാങ്ങുന്നത് ഒഴിവാക്കാൻ സഹകരണസംഘങ്ങൾ വഴി പൂർണ്ണമായി നൽകണമെന്ന് പാക്‌സ് അസോസിയേഷൻ.

ക്ഷേമ പെൻഷൻ പൂർണമായും സഹകരണസംഘങ്ങൾ വഴി നൽകണമെന്ന് പാക്‌സ് അസോസിയേഷൻ സർക്കാറിനോട് ആവശ്യപ്പെടും. ഇതുവഴി അനർഹർ പെൻഷൻ സ്വന്തമാക്കുന്നത് പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കുമെന്ന് പാക്സ് അസോസിയേഷൻ പ്രസിഡന്റ്

Read more

സഹകരണ മേഖല ഏറ്റവും പ്രതിസന്ധി നേരിടുന്ന കാലഘട്ടമാണിതെന്ന് സി.എൻ.വിജയകൃഷ്ണൻ.

കേരളത്തിലെ സഹകരണ മേഖല ഏറ്റവും പ്രതിസന്ധി നേരിടുന്ന കാലഘട്ടമാണ് ഇപ്പോഴത്തേതെന്ന് പ്രമുഖ സഹകാരിയും എം.വി.ആർ കാൻസർ സെന്റർ ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് ഫറൂഖ് അഗ്രികൾച്ചറൽ

Read more

സഹകരണ വാരാഘോഷം – കാസർകോട് ജില്ലയിൽ വിവിധ പരിപാടികളോടെ തുടക്കമായി.

കാസറഗോഡ് ജില്ലാതല സഹകരണ വാരാഘോഷം ചിറ്റാരിക്കലിൽ എം.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അദ്ധ്യക്ഷയായിരുന്നു. ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

Read more

എൻ.സി.ഡി.സി കുടിശ്ശിക പിരിച്ചെടുക്കാൻ ഒരുമാസത്തെ കളക്ഷൻ ഡ്രൈവ്.

സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്ക് എൻ.സി.ഡി.സി പദ്ധതികൾ പ്രകാരം അനുവദിക്കുന്ന വായ്പ, ഓഹരി എന്നിവ സംഘങ്ങൾ യഥാസമയം തിരിച്ചടക്കാത്ത സാഹചര്യത്തിൽ ഇത് പിടിച്ചെടുക്കാനായി സർക്കാർ ഒരുമാസത്തെ കളക്ഷൻ ഡ്രൈവ്

Read more
error: Content is protected !!