കോഴിക്കോട് സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പ്- രണ്ട് സഹകരണസംഘങ്ങളെ വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി.

കാരന്നൂർ സർവീസ് സഹകരണ ബാങ്ക്, കോഴിക്കോട് ടൗൺ വനിതാ സഹകരണ സംഘം എന്നീ സംഘങ്ങളെ കോഴിക്കോട് സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിലെ വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി

Read more

“കൃതി 2020” ഫെബ്രുവരി 6 മുതൽ 16 വരെ കൊച്ചി മറൈൻ ഡ്രൈവിൽ.

“കൃതി” പുസ്തകമേളയും വിജ്ഞാനോത്സവം ഫെബ്രുവരി 6 മുതൽ 16 വരെ കൊച്ചി മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കും. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സാഹിത്യപ്രവർത്തക സഹകരണ സംഘമാണ് പുസ്തകോത്സവം ഒരുക്കുന്നത്.

Read more

പി.എഎസ് .രാജൻ കേരള ബാങ്ക് സി.ഇ.ഒ ആകും.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ മാനേജരായ പി.എസ്. രാജനെ കേരള ബാങ്ക് സി.ഇ.ഒ ആയി നിയമിക്കാന്‍ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

Read more

കേരളത്തിലെ സഹകരണ മേഖലയെ ബാധിക്കുന്ന ഇൻകംടാക്സ് നിയമങ്ങൾക്കെതിരെ നിയമസഭയിൽ പ്രമേയം: ഐക്യകണ്ഠേനയാണ് സഭ പ്രമേയം പാസാക്കിയത്.

സംസ്ഥാനത്തെ സഹകരണ മേഖലയെ ബാധിക്കുന്ന ആദായനികുതി വകുപ്പിലെ 80(P),194N എന്നിവയ്ക്കെതിരെ കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആണ് നിയമസഭയിൽ

Read more

സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ വായ്പാ പരിധി വർധിപ്പിച്ചു.

സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെയും/ ബാങ്കുകളുടെയും ബാങ്കിംഗ് റഗുലേഷൻ ആക്ട് പരിധിയിൽ വരാത്ത കാർഷികേതര വായ്പാ സഹകരണ സംഘങ്ങളുടെയും അംഗങ്ങൾക്ക് നൽകാവുന്ന വിവിധയിനം വായ്പകളുടെ

Read more

ജീവനക്കാരുടെ ശമ്പളവും അലവൻസും പരിഷ്കരിക്കുന്നതിന് രൂപീകരിച്ച കമ്മിറ്റി പുനസംഘടിപ്പിച്ചു.

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെയും അർബൻ സഹകരണ സംഘങ്ങളിലെയും ജീവനക്കാരുടെ ശമ്പളവും അലവൻസും പരിഷ്കരിക്കുന്നതിന് രൂപീകരിച്ച കമ്മറ്റി പുനഃസംഘടിപ്പിച്ച് ഉത്തരവായി. കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ

Read more

“ഞാൻ എന്റെ അമ്മയെ സംരക്ഷിക്കും” കാൻസർ ബോധവൽക്കരണവുമായി ഷെയർ ഏന്റ് കെയറും എം.വി.ആർ ക്യാൻസർ സെന്ററും.

അമ്മമാരുടെ സ്തനാർബുദ സാധ്യത നേരത്ത തിരിച്ചറിയാനുള്ള കുന്നംകുളം ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമായി.കോഴിക്കോട് എം.വി.ആർ കാൻസർ സെൻറ്ററിന്റെ സഹകരണത്തോടെ കുന്നംകുളത്തെ ഏറ്റവും

Read more

ഏതാനും ദിവസത്തിനുള്ളിൽ കേരളബാങ്ക് യാഥാർഥ്യമാകുമെന്നാണ് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

ഹൈക്കോടതിയിലെ കേസുകൾ ഏതാനും ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും ഇതോടെ കേരളബാങ്ക് യാഥാർഥ്യമാകുമെന്നും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അറുപത്തിയാറാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ

Read more

സംസ്ഥാനത്തെ സഹകരണ മൂലധനം ജനകീയ മൂലധനമാക്കി മാറ്റണമെന്ന് മന്ത്രി പ്രൊഫ സി.രവീന്ദ്രനാഥ്. സംസ്ഥാനതല സഹകരണ വാരാഘോഷത്തിന് സമാപനം.

സംസ്ഥാനത്തെ സഹകരണ മൂലധനം ജനകീയ മൂലധനമാക്കി മാറ്റണമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ഇത് സഹകരണ മേഖലയ്ക്ക് വളരെ നല്ല രീതിയിൽ നടപ്പാക്കാൻ സാധിക്കും. കേരള ബാങ്ക്,കിഫ്‌ബി

Read more

സഹകരണ വാരാഘോഷം കാസർകോട് ജില്ലാതല സമാപന സമ്മേളനം വർണാഭമായി.

66-> മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സമാപനം ജില്ലാ സഹകരണ ബാങ്ക് ഹാളിൽ നടന്നു.നഗരസഭാ ചെയർപേഴ്സൺ ബീഫാത്തിമ്മ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ

Read more
error: Content is protected !!