കേരള ബാങ്ക്- സഹകരണ വകുപ്പിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള തസ്തികകൾ സംരക്ഷിക്കണമെന്ന് ഇൻസ്പെക്ടർസ്‌ ആൻഡ് ഓഡിറ്റേഴ്‌സ് അസോസിയേഷൻ.

നിർദ്ദിഷ്ട കേരള ബാങ്ക് രൂപീകരണത്തോടെ സഹകരണ വകുപ്പിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള തസ്തികകൾ സംരക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നിവേദനം

Read more

മിൽമയുടെ പ്രഖ്യാപിത നയങ്ങളിൽ നിന്നും മാറി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ കെ. രാജു.

മിൽമയുടെ പ്രഖ്യാപിത നയങ്ങളിൽ നിന്ന് മാറി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. പാൽ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുക എന്നത് പ്രഖ്യാപിത നയമാണ്.

Read more

ഭാവി വികസന കാഴ്ചപ്പാടോടെയാണ് കേരളബാങ്ക് രൂപീകരിക്കുന്നതിന് സഹകരണ വകുപ്പ് മന്ത്രി.

കേരളത്തിന്റെ ഭാവി വികസന കാഴ്ചപ്പാടിൽ ഊന്നിയാണ് കേരളബാങ്ക് സാക്ഷാത്കരിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്. ഇതിനുള്ള നയപരമായ തീരുമാനം ആണ് സർക്കാർ കൈക്കൊണ്ടതെന്നും അതിന് റിസർവ് ബാങ്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും

Read more

എസ്.എൽ.ഐ ,ജി.ഐ.എസ് – സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രീമിയം അടിസ്ഥാന ശമ്പളത്തിനുഅനുസരിച്ച്.

സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് സ്കീംമിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ കേരള സ്റ്റേറ്റ് ഇൻഷൂറൻസ് ഡിപ്പാർട്ട്മെന്റിന്റെ സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പോളിസി യുടെയും ഗ്രൂപ്പ്

Read more

സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഷീ ഫ്രണ്ട്‌ലി ഹോം സർവീസ് തൃശ്ശൂർ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു.

ഒരു ഫോൺ കോൾ.. വീട്ടുജോലിക്ക് ആളെത്തും. ഷീ ഫ്രണ്ട്‌ലി ഹോം സർവീസ് തൃശ്ശൂർ ജില്ലയിൽ പ്രവർത്തനം തുടങ്ങി. തൃശ്ശൂർ റീജിയണൽ അഗ്രികൾച്ചറൽ നോൺ അഗ്രിക്കൾച്ചറൽ ഡെവലപ്മെന്റ് സഹകരണ

Read more

2019 ലെ പ്രളയം- വായ്പാ മൊറട്ടോറിയത്തിനുള്ള അപേക്ഷ ഇന്നവസാനിക്കും: അപേക്ഷിച്ച കർഷകർ 5% മാത്രം.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മോറട്ടോറിയം ഉദ്ദേശിച്ച ഫലം ഉണ്ടായില്ല. ഈ വര്‍ഷത്തെ പ്രളയത്തില്‍പെട്ടവരുടെ വായ്പകള്‍ പുനഃക്രമീകരിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ അഞ്ചുശതമാനം കര്‍ഷകര്‍ മാത്രമാണ്

Read more

സഹകരണ വകുപ്പ് മലയാള ഭാഷാ ദിനം ആചരിച്ചു.

മലയാള ഭാഷാ ദിനം കാസറഗോഡ് ജില്ലയിൽ സഹകരണ വകുപ്പിന് കീഴിൽ വിപുലമായി ആഘോഷിച്ചു. ദിനാചരണം പ്രശസ്ത ഗായകനും ഗാന നിരൂപകനുമായ വി.ടി.മുരളി ഉദ്ഘാടനം ചെയ്തു. മാതൃഭാഷയായ മലയാള

Read more

ബേഡഡുക്ക വനിത സർവ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള പ്രകൃതി പ്രൊഡക്ഷൻ യൂണിറ്റ് പഠനവിധേയമാക്കാൻ എം.ബി.എ വിദ്യാർത്ഥികൾ.

പീപ്പിൾസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് സ്റ്റഡീസ് ലെ സെക്കന്റ്‌, ഫോർത് സെമസ്റ്റർ എം.ബി.എ വിദ്യാർത്ഥികൾ ഇൻഡസ്ട്രിയൽ എക്സ്പീരിയൻസ് വിസിറ്റിന്റെ ഭാഗമായി കാസർകോട് ബേഡഡുക്ക വനിത സർവ്വീസ് കോ-ഓപ്പറേറ്റീവ്

Read more

സ്ത്രീകൾ സഹകരണ മേഖലയിലേക്ക് കൂടുതൽ കടന്നുവരണമെന്ന് സി.എൻ.വിജയകൃഷ്ണൻ.

സ്ത്രീകളും യുവാക്കളും സഹകരണ മേഖലയിലേക്ക് കൂടുതൽ കടന്നുവരണമെന്ന് പ്രമുഖ സഹകാരിയും സി.എം.പി അസിസ്റ്റന്റ് സെക്രട്ടറിയുമായ സി.എൻ.വിജയകൃഷ്ണൻ പറഞ്ഞു. സഹകരണ മേഖലയുടെ സാധ്യതകൾ സ്ത്രീകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Read more

ഈ മാസം 26,27 തിയതികളിൽ മിൽമ ഡയറികൾ സൗജന്യമായി സന്ദർശിക്കാൻ അവസരം.

ധവള വിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡോക്ടർ വര്ഗീസ് കുര്യന്റെ ജന്മദിനമായ നവംബർ 26 ആണ് രാജ്യമെമ്പാടും ക്ഷീര ദിനമായി ആഘോഷിക്കുന്നത്. ഇതോടനുബന്ധിച്ചു നവംബർ 26 നും, 27

Read more
error: Content is protected !!