ഞാനാരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് കോഴിക്കോട് അസിസ്റ്റന്റ് രജിസ്ട്രാർ: ഉദ്യോഗസ്ഥർ ഐഡന്റിറ്റി കാത്തുസൂക്ഷിക്കണമെന്നാണ് പറഞ്ഞതെന്നും എ.ആർ.
സഹകരണ സംഘം സെക്രട്ടറിമാരെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് കോഴിക്കോട് അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) എൻ.എം.ഷീജ വ്യക്തമാക്കി. ഭീഷണിപ്പെടുത്തി എന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഭരണസമിതിക്ക് രാഷ്ട്രീയം ഉണ്ടാകാം. എന്നാൽ സംഘങ്ങളിലെ
Read more