കോടതി വിധി മാനിച്ച് മുന്നോട്ടുപോകുമെന്ന് സഹകരണ വകുപ്പ് മന്ത്രി: വിധി പകർപ്പ് ലഭിച്ചശേഷം സ്റ്റേക്കു പോകുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ തെരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ, കോടതി വിധി മാനിച്ച് മുന്നോട്ടുപോകുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മൂന്നാംവഴിയോട് പറഞ്ഞു.
Read more