മത്സ്യത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു.

സഹകരണ വകുപ്പ് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ മുഖേന മത്സ്യത്തൊഴിലാളികളുടെ കടങ്ങൾക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവായി. സഹകരണ സംഘങ്ങളിൽ നിന്നും/

Read more

ഇൻകം ടാക്സ് വിഷയം – സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിൽ വേണ്ടരീതിയിൽ സമ്മർദ്ദം ചെലുത്തുന്നില്ലെന്ന് ആര്യാടൻ മുഹമ്മദ്.

സഹകരണ സംഘങ്ങളിലെ ഇൻകം ടാക്സ് മായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൽ വേണ്ടരീതിയിൽ സമ്മർദ്ദം ചെലുത്തുന്നില്ലെന്ന് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് കുറ്റപ്പെടുത്തി.

Read more

ഇൻകം ടാക്സ് വിഷയം – സഹകരണ കൂട്ടായ്മ 19ന് എറണാകുളത്ത്.

ഇൻകംടാക്സ്മായി ബന്ധപ്പെട്ട് കേരളത്തിലെ സഹകരണ മേഖലയിലെ ആശങ്ക ചർച്ചചെയ്യാൻ ഈ മാസം 19ന് സഹകാരികൾ എറണാകുളത്ത് ഒത്തുകൂടുന്നു. ആശങ്കകൾക്ക് പ്രായോഗിക പരിഹാരം കണ്ടെത്താനായി കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ

Read more

ഇൻകം ടാക്സ് വിഷയം – പ്രായോഗിക പരിഹാരം കണ്ടെത്താനായി വിവിധ തലങ്ങളിൽ ചർച്ചകൾ.

സഹകരണമേഖലയിൽ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ് ഇപ്പോൾ നടത്തുന്ന നീക്കത്തിന് ശാശ്വതവും പ്രായോഗികമായ പരിഹാരം കണ്ടെത്താനായി സഹകാരികളും സഹകരണ ജീവനക്കാരും വ്യത്യസ്ത സ്ഥലങ്ങളിൽ ചർച്ചകളും നിയമ സാധുതയും ആരായിരുന്നു. സർക്കാരിന്റെ

Read more

ഇൻകം ടാക്സ്- സഹകരണ ജീവനക്കാരും പ്രക്ഷോഭത്തിലേക്ക്.

ഇൻകം ടാക്സ് വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സഹകരണസംഘം ജീവനക്കാരും പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിന്റെ ഇപ്പോഴത്തെ രീതി തുടർന്നാൽ സഹകരണസംഘങ്ങൾ വൈകാതെ അടച്ചു പൂട്ടേണ്ടി വരും

Read more

കാലഘട്ടത്തിനനുസരിച്ച് സഹകരണ ബാങ്കിംഗ് രംഗം മാറേണ്ടതുണ്ടെന്ന് ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ.

കാലഘട്ടത്തിനനുസരിച്ച് സഹകരണ ബാങ്കിംഗ് രംഗം മാറണമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ പറഞ്ഞു. വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ ഏകദിന ശില്പശാല ഉദ്ഘാടനം

Read more

എം.വി.ആർ കാൻസർ സെന്റർ രോഗികൾക്കും പൊതുജനങ്ങൾക്കും നൽകുന്ന സേവനങ്ങൾ ശ്ലാഘനീയമെന്ന് മന്ത്രി. കാൻസർ സെന്ററിലേക്കുള്ള കെഎസ്ആർടിസിയുടെ രണ്ടാമത്തെ ബസ് സർവീസ് തുടങ്ങി.

എം.വി.ആർ കാൻസർ സെന്റർ രോഗികൾക്കും പൊതുജനങ്ങൾക്കും നൽകുന്ന സേവനങ്ങളുടെ പ്രതിബദ്ധതയാണ് രണ്ടാമത്തെ ബസ് സർവീസിലൂടെ വെളിവാകുന്നത് എന്ന് ഗതാഗത വകുപ്പ് മന്ത്രി എ. കെ.ശശീന്ദ്രൻ പറഞ്ഞു. എം

Read more

കേരള ബാങ്ക് – ഓര്‍ഡിന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് രമേശ് ചെന്നിത്തലയുടെ കത്ത്.

കേരള ബാങ്കില്‍ ലയിക്കാതെ നില്‍ക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ബലമായി കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത്

Read more

ഫറോക്ക് നീതി ലാബിന് ദേശീയ അംഗീകാരം.

കോഴിക്കോട് ഫറോക്ക് സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ഇ.എസ്.ഐ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന നീതി മെഡിക്കൽ ലാബിന് കേന്ദ്ര സർക്കാരിന്റെ എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ചു. നാഷണൽ അക്രെഡിറ്റേഷൻ

Read more

സഹകരണ മേഖലയിലെ ഇൻകം ടാക്സ് – യുഡിഎഫ് മഹാസമരത്തിനൊരുങ്ങുന്നു. സംഘങ്ങൾക്ക് വേണ്ടി യുഡിഎഫ് സുപ്രീംകോടതിയിലേക്ക്.

ഇൻകം ടാക്സ്,ജി.എസ്.ടി തുടങ്ങി സഹകാരികളെയും സഹകരണ സംഘങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ വലിയ സമരത്തിനൊരുങ്ങുകയാണ് യുഡിഎഫ്. സഹകാരികളുടെയും സംഘങ്ങളുടെയും വിഷയത്തിൽ സർക്കാർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത് എന്നാണ് സഹകാരികളുടെ

Read more
error: Content is protected !!