ഹരിതം സഹകരണം 2019- അത്തോളി സഹകരണ ബാങ്ക് വൃക്ഷത്തൈ നട്ടു
ഹരിതം സഹകരണം 2019 ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അത്തോളി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കശുമാവിൻ തൈ നട്ടുപിടിപ്പിച്ചു ..ബാങ്ക് പ്രസിഡന്റ് ശ്രീമതി എം ലക്ഷ്മി ചടങ്ങിൽ ഉൽഘടനം ചെയ്ത് സംസാരിച്ചു… gmup സ്കൂൾ വേളൂർ അത്തോളി അങ്കണത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ GMUP സ്കൂൾ ഹെഡ്മാസ്റ്റർ വിജയൻ മാസ്റ്റർ എന്നിവർ സന്നിഹിതരായി.