ഐസിഎം തിരുവനന്തപുരം എംഡിപി സംഘടിപ്പിക്കും
തിരുവനന്തപുരം സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് (ഐസിഎം തിരുവനന്തപുരം) ജനുവരി 20നും 21നും 22നും ഇടുക്കിജില്ലയിലെ വാഗമണിലെ മാസകോഹില്‍ റിസോര്‍ട്ടില്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് പരിശീലനം (എംഡിപി) സംഘടിപ്പിക്കും. പ്രാഥമികസഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും ഭരണസമിതിയംഗങ്ങള്‍ക്കും ചീഫ് എക്‌സിക്യൂട്ടീവുമാര്‍ക്കും പങ്കെടുക്കാം. ഫോണ്‍ 9946793893.


