എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ ക്വാളിറ്റി എക്‌സിക്യൂട്ടീവ് ഒഴിവ്
കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണസംഘത്തിന്റെ കെയര്‍ ഫൗണ്ടേഷന്റെ ഘടകമായ എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ക്വാളിറ്റി എക്‌സിക്യൂട്ടീവ് – ലബോറട്ടറി തസ്‌തികയില്‍ ഒഴിവുണ്ട്. യോഗ്യത ബിഎസ്‌സി എംഎല്‍ടി/എംഎച്ച്‌എ. എന്‍എബിഎല്‍ അംഗീകാരമുള്ള ആശുപത്രിയില്‍ ഒരുവര്‍ഷംമുതല്‍ മൂന്നുവര്‍ഷംവരെ പരിചയമുണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ക്കു [email protected][email protected] ലേക്ക് റെസ്യൂമെ ഇ-മെയില്‍ ചെയ്യാം. ഫോണ്‍ 8330014006, 0495-2289520.


