മല്‍സ്യഫെഡ് ഫിഷ്‌ഫാമില്‍ ഫാംവര്‍ക്കര്‍ ഒഴിവ്
കേരളസംസ്ഥാന ഫിഷറീസ് വികസന സഹകരണഫെഡറേഷന്റെ (മല്‍സ്യഫെഡ്) എറണാകുളം ജില്ലയിലെ ഞാറക്കലിലെ ഫിഷ്‌ഫാമില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍ വര്‍ക്കര്‍ ഒഴിവുണ്ട്. ജൂലൈ 20നകം അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷകല്‍ മത്സ്യഫെഡിന്റെ ഞാറക്കല്‍ ഫിഷ്‌ഫാമിലാണു സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ 9526041267 എന്ന നമ്പരില്‍ അറിയാം.