എ.സി.എസ്.ടി.ഐ.യില്‍ പരിശീലനം
കാര്‍ഷികസഹകരണസ്റ്റാഫ് പരിശീലനഇന്‍സ്റ്റിറ്റിയൂട്ട് (എസിഎസ്ടിഐ) കൈവൈസി, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍, ഭീകരവാദത്തിനുള്ള ധനസഹായം തടയല്‍ എന്നിവയെപ്പറ്റി ഫെബുവരി 17മുതല്‍ 21വരെ പരിശീലനം സംഘടിപ്പിക്കും. പ്രാഥമികസഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും ജീനിയര്‍ ക്ര്#ക്ക്, സീനിയര്‍ക്ലര്‍ക്ക്, ഹെഡ്ക്ലര്‍ക്ക് അക്കൗണ്ടന്റ് എന്നിവര്‍ക്കു സ്ഥാനക്കയറ്റത്തിനും ഇന്ക്രിമെന്റിനും ഉതകുന്ന പരിശീലനമാണിത്. കൂടുതല്‍ വിവരം 9188318031, 9496598031 എന്നീ ഫോണ്‍നമ്പരുകളിലും www.acstikerala.com എന്ന വെബ്സൈറ്റിലും [email protected] എന്ന ഇ-മെയില്‍ ഐഡിയിലും അറിയാം.