1969 ലെ കേരള സഹകരണ സംഘം നിയമ ഭേദഗതി: സഹകരണ ഫെഡറേഷന്റെ നിർദ്ദേശങ്ങൾ മന്ത്രിക്ക് സമർപ്പിച്ചു 

moonamvazhi

ചെറുതോണിയിൽ നടന്ന കേരള സഹകരണ ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം ചർച്ച ചെയ്ത് സഹകരണ സംഘം നിയമ ഭേദഗതിക്കുളള നിർദ്ദേശങ്ങൾ സഹകരണ ഫെഡറേഷൻ സി.എൻ. വിജയകൃഷ്ണൻ ജനറൽ സെക്രട്ടറി അഡ്വ. എം.പി. സാജു കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ.രാജീവൻ എന്നിവർ ചേർന്ന് സഹകരണ മന്ത്രി വി എൻ വാസവനു സമർപ്പിച്ചു. കോട്ടയത്ത് അദ്ദേഹത്തിന്റെ ഓഫീസിൽ എത്തിയാണ് സമർപ്പിച്ചത്.

സഹകരണ ഫെഡറേഷന്റെ നിർദ്ദേശങ്ങൾ കാര്യമായി കണക്കിലെടുക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും സഹകരണ ഫെഡറേഷന്റെ അംഗങ്ങൾ സെലക്ട് കമ്മിറ്റി മുമ്പാകെ ഹാജരാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

സഹകരണ ഫെഡറേഷൻ സമർപ്പിച്ച നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു:

KSF Bylaw 2023   

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഡോക്യുമെന്റ് ലഭ്യമാകുന്നതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News