സൂപ്പര്‍വൈസറി ജീവനക്കാര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം

Deepthi Vipin lal

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജുമെന്റ് (KICMA)
സഹകരണ സംഘം ജീവനക്കാര്‍ക്ക് വാര്‍ഷിക ഇന്‍ക്രെമെന്റ് / പ്രമോഷന്‍ ലഭിക്കുന്നതിനു വേണ്ടിയുള്ള ഓണ്‍ലൈന്‍ പരിശീലനം ജൂണ്‍ 21 മുതല്‍ 26 വരെ കോഴിക്കോട് വെച്ച് നടക്കും.

സൂപ്പര്‍വൈസറി ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഫീസ് 3000 രൂപ. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ജൂണ്‍ 15ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

HARINDRAN. P,
Co. Op. Education Instructor
E. M. S. Memorial Co. Op. Training College, thali
Kozhikode, 673002
Ph. 9605632922
Email. [email protected]

Leave a Reply

Your email address will not be published. Required fields are marked *

Latest News