സഹകാരികൾ തമ്മിലുള്ള സഹകരണം സഹകരണ പ്രസ്ഥാനത്തിന്റെവളർച്ചയ്ക്ക് അത്യന്താപേഷിതം.

adminmoonam

67-മത് അഖിലേന്ത്യ സഹകരണ വരാഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കര സഹകരണ പരിശീല കോളേജ്/ കേന്ദ്രത്തിൽ “സഹകാരികൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തൽ” എന്ന വിഷയത്തെ സംബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. പരിശീലന കേന്ദ്രം പ്രിൻസിപ്പൽ രാമചന്ദ്രൻ. പി അധ്യക്ഷത വഹിച്ചു. സഹകരണസംഘം റിട്ട: ജോയിന്റ് രജിസ്ട്രാർ കെ. എം രാഘവൻ ഉണ്ണിത്താൻ ഉദ്ഘാടനം നിർവഹിച്ചു. സി. എൽ. ഉഷടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. പ്ലാനിങ് ഫോറം കൺവീനർ ജയൻ, ജോയിന്റ് കൺവീനർ നയന, ലക്ച്ചറർമാരായ ചന്ദ്രൻ.ആർ, തോമസ് ജോൺ, റിനോ വി. എസ്, സതീഷ്. എം, രഞ്ജിനി, അലീന ഉമ്മൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News