സഹകരണ എക്സ്പോ: ഫുഡ്‌ കോർട്ടിൽ ഒന്നാം സ്ഥാനം സപ്തയ്ക്ക്

moonamvazhi

സർക്കാറിന്റെ മൂന്നാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി എറണാകുളം മറൈൻഡ്രൈവിൽ സംഘടിപ്പിച്ച സഹകരണ എക്സ്പോയിൽ ഫുഡ്‌ കോർട്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനം സപ്ത റിസോർട്ട് & സ്പായ്ക്ക് ലഭിച്ചു.

സഹകരണ മേഖലയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലാണ് വയനാട് സുൽത്താൻ ബത്തേരിയിൽ സ്ഥാപിച്ച സപ്ത.

Leave a Reply

Your email address will not be published. Required fields are marked *

Latest News