സഹകരണമേഖലയെ സംരക്ഷിക്കണം

moonamvazhi

കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടിന്റെ പേരില്‍ സാധാരണക്കാരുടെ അത്താണിയായ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കത്തെ ചെറുക്കണമെന്നു കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍ സംസ്ഥാനകമ്മറ്റിയോഗം അഭ്യര്‍ഥിച്ചു. ഓരോ സഹകരണസ്ഥാപനവും മറ്റൊന്നില്‍നിന്നു വ്യത്യസ്തവും വ്യത്യസ്തസഹകാരികള്‍ നേതൃത്വം നല്‍കുന്നതുമായതിനാല്‍ ഒരു സ്ഥാപനത്തിലെ കുഴപ്പം മറ്റു സ്ഥാപനങ്ങളെ ബാധിക്കില്ലെന്നു ഫെഡറേഷന്‍ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് കെ.വി. പ്രഭാകരമാരാര്‍ അധ്യക്ഷനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News