വി. നൗഷാദിന് യാത്രയയപ്പ്
കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമനിധി ബോര്‍ഡ് സെക്രട്ടറി വി. നൗഷാദിന് ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാരും മാനേജ്‌മെന്റും യാത്രയയപ്പ് നല്‍കി.
ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ രാജഗോപാലന്‍ ചടങ്ങില്‍ അധ്യക്ഷ വഹിച്ചു. അഡീഷണല്‍ രജിസ്ട്രാര്‍ മാരായ മുഹമ്മദ് അഷ്‌റഫ്, ടി.ആര്‍ ശ്രീകാന്ത് , കൃഷ്ണകുമാര്‍ റിട്ടയേര്‍ഡ് അഡീഷണല്‍ രജിസ്ട്രാര്‍ ടി.ജലജ, വെല്‍ഫേര്‍ ബോര്‍ഡ് മാനേജര്‍ ഹണി ശിവപ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.