ലാഭ വിഹിതം നല്‍കി
കൊടുവള്ളി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ ഏഴാമത് വാര്‍ഷിക പൊതുയോഗം സി.പി. അബ്ദുര്‍ റസാഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ആര്‍. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ കെ.എം.സുഷിനി ഉഹാരം വിതരണം ചെയ്തു. നടത്തി. 2021-22 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും, കണക്കുകളും 2023-24 വര്‍ഷത്തേക്കുള്ള ബഡ്ജറ്റും പൊതുയോഗത്തില്‍ പാസ്സാക്കി.
വൈസ് പ്രസിഡന്റ് പി.സി ജമാല്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ വി.കെ ഉണ്ണീരി, പി.കെ ഭാസ്‌ക്കരന്‍, പി.സി വാസു, ഷരീഫ് മാനിപുരം, ഒ.കെ നജീബ്, പി.സി സത്യവതി, പി.സി സജില, കെ.പി സിന്ധു, എന്‍. ജയേഷ് എന്നിവര്‍ പങ്കെടുത്തു.