മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകുമെന്ന് കേരള കോ-ഓപ്പറേറ്റീവ് പെൻഷനേഴ്സ് അസോസിയേഷൻ.

adminmoonam

മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകാൻ കോ-ഓപ്പറേറ്റീവ് പെൻഷൻകാർ തീരുമാനിച്ചു.
കേരളത്തിലെ സഹകരണ പെൻഷൻകാരുടെ സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് പെൻഷനേഴ്സ് അസോസിയേഷനാണ് ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം നൽകുന്നത്. സംഘടനയുടെ ജില്ലാ കമ്മിറ്റികളുടെ സഹകരണത്തോടെയാണ് സംഭാവന നൽകുന്നതെന്ന് സംസ്ഥാന പ്രസിഡണ്ട് ജി.മോഹനൻ പിള്ളയും ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News