പെരുമണ്ണ സര്‍വ്വീസ് സഹകരണ ബാങ്കിന് അവാര്‍ഡ്

Deepthi Vipin lal

നാഷണല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിങ് ഫ്രോണ്ടിയേഴ്‌സ് 2021 ലെ രാജ്യത്തെ മികച്ച പ്രാഥമിക സഹകരണ ബാങ്കുകളില്‍ ക്രെഡിറ്റ് ഗ്രോത്ത് ബേങ്കിനുള്ള പുരസ്‌കാരം പെരുമണ്ണ സര്‍വ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ബാങ്കിന് ഈ അവാര്‍ഡ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News