പെരിന്തല്‍മണ്ണ താലൂക് സഹകരണ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി: നാസര്‍ കാരടന്‍ പ്രസിഡന്റ്
പെരിന്തല്‍മണ്ണ താലൂക് സഹകരണ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ പ്രസിഡന്റായി നാസര്‍ കാരടന്‍, വൈസ് പ്രസിഡന്റായി കുഞ്ഞിമുഹമ്മദ്. ഇ. കെ എന്നിവരെ തിരഞ്ഞെടുത്തു.
ഭരണസമിതി അംഗങ്ങള്‍: നിയാസ് ബാബു, നൗഷാദ് പുളിക്കല്‍, ഫൈസല്‍ ബാബു, റഫീഖ് പറമ്പൂര്‍, ദിനേശ്, സാലാം പാങ്ങ്, നൂര്‍ജഹാന്‍ മങ്കട, ഷാനിബ രാമപുരം, ശരീഫ ഷഹര്‍ബന്‍.