ഡിജിറ്റലാകൂ, സുരക്ഷിതരാകൂ പ്രചരണവുമായി റിസര്‍വ് ബാങ്ക്

Deepthi Vipin lal

പതിവുപോലെ ഇത്തവണയും റിസര്‍വ് ബാങ്ക് സാമ്പത്തിക സാക്ഷരതാ വാരം ആചരിച്ചു. ഫെബ്രുവരി 14 മുതല്‍ 18 വരെയായിരുന്നു ഈ പ്രചരണ പരിപാടികള്‍. ‘ ഡിജിറ്റലാകൂ, സുരക്ഷിതരാകൂ ‘ എന്നതായിരുന്നു ഇത്തവണത്തെ ആശയം.

ഡിജിറ്റല്‍ ഇടപാടിന്റെ സൗകര്യങ്ങള്‍, ഡിജിറ്റല്‍ ഇടപാടിന്റെ സുരക്ഷ, ഇടപാടുകാരുടെ സുരക്ഷ എന്നീ വിഷയങ്ങളിലൂന്നിയായിരുന്നു ഇത്തവണത്തെ പ്രചാരണം. രാജ്യത്തെങ്ങുമുള്ള ബാങ്ക് ഇടപാടുകാരെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ബോധവത്കരിക്കാനായി 2016 ലാണു റിസര്‍വ് ബാങ്ക് സാമ്പത്തിക സാക്ഷരതാ വാരം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News