ജെ.ഡി.സി.: ഇന്റര്‍വ്യൂ അറിയിപ്പ് ലഭിക്കാത്തവര്‍ ബന്ധപ്പെടണം

Deepthi Vipin lal

കോഴിക്കോട് സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെ.ഡി.സി. പ്രവേശനത്തിനായി ജനറല്‍ വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഇന്റര്‍വ്യൂ അറിയിപ്പ് ലഭിക്കാത്തവര്‍ ജൂണ്‍ 14ന് വൈകീട്ട് നാലിനുമുമ്പ് പരിശീലനകേന്ദ്രത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 9447425406, 9446318285. പ്രവേശനലിസ്റ്റ് www.scu.kerala.gov.in ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News