ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക്: പി.സുരേന്ദ്രന്‍ പ്രസിഡന്റ്

moonamvazhi

ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി പി.സുരേന്ദ്രനെ തെരഞ്ഞെടുത്തു. ഭരണ സമിതി അംഗങ്ങള്‍: കെ.പി. മോഹന്‍ദാസ്, വി.കെ.ശ്രീധരന്‍, ജെ.കെ.ബാലന്‍, അനില്‍ പി.കെ, എന്‍.കെ. അശോകന്‍, കെ.കുഞ്ഞബ്ദുളള, പി. പ്രമോദ്, എന്‍. മുഹമ്മദ്, സി. പ്രേമ, വി.കെ. സവിത, കെ. സൗമ്യ, വി.കെ.ബിജു.

Leave a Reply

Your email address will not be published. Required fields are marked *

Latest News