കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് സെന്റർ ജില്ലാ സമ്മേളനം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

moonamvazhi

കോഴിക്കോട് വടകരയിൽ ഡിസംബർ 9, 10 തിയ്യതികളിൽ നടക്കുന്ന കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് സെന്റർ ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് എടോടിയിൽ തുടങ്ങി.

കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് സെന്റർ സംസ്ഥാന പ്രസിഡണ്ട് സി.സുജിത്ത് ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ കെ.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

രാമചന്ദ്രൻ കുയ്യണ്ടി , സി. കുമാരൻ ,വി കെ രമേഷ് ബാബു, മലയിൽ ബാലകൃഷ്ണൻ ,എം.പി ജയദേവൻ, കെ.യം നാരായണൻ, കെ.ടി.കെ അജിത്ത്, സി.വി സുരേഷ് കുമാർ ,ജീഷ വി.സി, പ്രവീണ എം.പി, പ്രസീത് കുമാർ, രാജീവൻ സി.കെ. നിജേഷ് ഡി. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News