കോഴിക്കോട് കുറ്റ്യാടി സഹകരണ അർബൻ ബേങ്ക് പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തു.

adminmoonam

കുറ്റ്യാടി സഹകരണ അർബൻ ബേങ്ക് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. കെ.പി അബ്ദുൾ മജീദാ ണ്  ചെയർമാൻ. കെ.സി.സൈനുദീനാണ് വൈസ് ചെയർമാൻ. റിട്ടേണിംഗ് ഓഫീസർ പി.രാഗേഷ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

കുഞ്ഞബ്ദുള്ള കാവിൽ, സെബാസ്റ്റ്യൻ കെ.ജെ, അരവിന്ദൻ.പി, അബ്ദുൾ റഹ്മാൻ എം.കെ, രാമചന്ദ്രൻ സി.കെ, പി.സി രാജീവൻ, വൽസരാജൻ വി. കെ ,റംല നമ്പ്യാൾ, കെ.ടി വിജയലക്ഷ്മി ,എൽസമ്മ ജോയ് എന്നിവരെ ഡയരക്ടർമാരായി തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News