കോഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍: എം. സുകുമാരന്‍ പ്രസിഡന്റ്
കേരളാ കോഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് (K CS PA) അസോസിയേഷന്‍ 23- സംസ്ഥാന കൗണ്‍സില്‍ യോഗം സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജി. മോഹനന്‍ പി ള്ള അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികള്‍: എം. സുകുമാരന്‍ (പ്രസിഡന്റ്), മുണ്ടുര്‍ രാമകൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി), കെ. എം. തോമസ് (ട്രഷറര്‍), പി.വി. ഭാസ്‌കരന്‍, വി. ആര്‍. ദാസ്, സി.എല്‍. റാഫേല്‍, ടി. കെ. ജോസ് (വൈസ് പ്രസിഡന്റുമാര്‍), സി.കെ. ഗോപാലകൃഷ്ണന്‍, കെ.വി. ഗോപാലന്‍, ഉമാ ചന്ദ്രബാബു എസ്, എം. കെ. സോമനാഥന്‍ നായര്‍, എന്‍. ജി. ശശിധരന്‍, കെ. ദിവാകരന്‍, എം. ഗോപാലകൃഷ്ണന്‍, ഏലിയ .പി. വര്‍ക്കി (സെക്രട്ടറിമാര്‍).