കേരള കോ- ഓപ്പറേറ്റിവ് എംപ്ലോയീസ് കൗൺസിൽ മെമ്പർഷിപ് വിതരണോൽഘാടനം
കേരള കോ ഓപ്പറേറ്റിവ് എംപ്ലോയീസ് കൗൺസിൽ (AITUC ) മെമ്പർഷിപ് വിതരണം തട്ടാമലയിൽ KCEC സംസ്ഥാന പ്രസിഡന്റ് വിൽസൺ ആന്റണി KCEC വടക്കേവിള യൂണിറ്റ് സെക്രട്ടറി സൂരജിന് നൽകി ഉദ്ഘാടനം ചെയ്തു.
KCEC സംസ്ഥാന കമ്മിറ്റി അംഗം എസ്. ചന്ദ്രബോസ്, യൂണിറ്റ് പ്രസിഡന്റ് ഷീജ വി. എസ്,യൂണിറ്റ് അംഗങ്ങളായ ആർ. കെ. സജികുമാർ, അഞ്ജലി, രാഹുൽ, സുജ, ശ്രീകാന്ത്, സുബ്രഹ്മണ്ണ്യൻ, ബി. എസ്. മണിലാൽ എന്നിവർ പങ്കെടുത്തു.