“കൃതി”യുടെ മൂന്നാമത് എഡിഷനു കൊടിയേറി.

adminmoonam

സംസ്ഥാന സഹകരണ വകുപ്പ് സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ സഹകരണത്തോടെ പത്ത് ദിവസങ്ങളിലായി കൊച്ചി മറൈൻ ഡ്രൈവിൽ നടത്തുന്ന പുസ്തകോത്സവത്തിനും വിജ്ഞാനോത്സവത്തിനും കൊടിയേറി. ഫെബ്രുവരി 16 വരെയാണ് ഉത്സവം. 250ലധികം പ്രസാധകരാണ് പങ്കെടുക്കുന്നത്. ഡോക്ടർ എം.ലീലാവതിയും എം.കെ സാനു മാഷും ചേർന്നു ഉത്സവത്തിന് തിരി തെളിയിച്ചു. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വിദ്യാർഥികളെയും സമൂഹത്തെയും പുസ്തകമായും വായനയുമായും അടുപ്പിക്കുകയാണ് പ്രധാനലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

Latest News