കിക്മയിൽ പ്രിൻസിപ്പൽ തസ്തികയിൽ ഒഴിവ് : വാക്ഇൻ ഇന്റർവ്യൂ ചൊവ്വാഴ്ച.
സംസ്ഥാന സഹകരണ യൂണിയന്‍ കേരളയ്ക്ക് കീഴില്‍ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കിക്മ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പ്രിന്‍സിപ്പാള്‍ തസ്തികയില്‍ ഒഴിവുണ്ട്.
യോഗ്യതകള്‍ – ബിരുദാനന്തര ബിരുദം(55%ത്തില്‍ കുറയാത്ത മാര്‍ക്ക്)
10 വര്‍ഷത്തെ അദ്ധ്യാപന പരിചയം, പിഎച്ച് ഡി.
അഭികാമ്യം.
1.മാനേജ്‌മെന്റ്, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ സയന്‍സിലുള്ള പി ജി.
പ്രിന്‍സിപ്പാള്‍ തസ്തികയില്‍ അംഗീകൃത കോളേജുകളില്‍ നിന്നു വിരമിച്ചവര്‍ക്ക് മുന്‍ഗണന.
താല്പര്യമുള്ളവര്‍ 15-09-2020 രാവിലെ 11 മണിയ്ക്ക് തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയന്‍ ഹെഢാഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 0471-2320420,9446702612.