കാലിക്കറ്റ് സിറ്റി ബാങ്കിനെ സംബന്ധിച്ചിടത്തോളം ഇതു വെറുമൊരു ബ്രാഞ്ചല്ല: സി.എന്‍. വിജയകൃഷ്ണന്‍
കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ കല്ലായ് ശാഖ അപ്‌സർ തിയേറ്ററിനു സമീപമുളള ലാഡർ ലിങ്കിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് തുടങ്ങിയ സ്ഥലത്തുതന്നെ സ്വന്തം കെട്ടിടത്തിൽ ഒരു ബ്രാഞ്ച് ആരംഭിക്കുന്നു. കാലിക്കറ്റ് സിറ്റി ബാങ്കിനെ സംബന്ധിച്ചിടത്തോളം ഇതു വെറുമൊരു ബ്രാഞ്ചല്ല. തുടങ്ങിയിടത്ത് ഒരു സ്വന്തം കെട്ടിടം വരുന്നു എന്ന പ്രാധാന്യമാണ് അതിനുള്ളതെന്ന് സിറ്റി സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം സി.എൻ. വിജയകൃഷ്ണൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം: