എം.ടി.ദേവസ്യ അന്തരിച്ചു
മലപ്പുറം റിട്ടേര്‍ഡ് ജോയിന്റ് രജിസ്ട്രാര്‍ എം.ടി.ദേവസ്യ (58) അന്തരിച്ചു. പ്രമുഖ സഹകാരിയായിരുന്ന ദേവസ്യ തൃശ്ശൂര്‍ പാവറട്ടി സഹകരണ ബാങ്ക് , പൂവത്തുംകടവ് സഹകരണ ബാങ്ക് എന്നിവയുടെ സെക്രട്ടറിയായി ചുമതല വഹിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്‍സ്പെക്ടര്‍ ഓഡിറ്ററായും ജോലി ചെയ്തു.