അത്തോളി സര്‍വീസ് സഹകരണ ബാങ്കിന്റെ കൂമുള്ളി ശാഖ പ്രവര്‍ത്തനം തുടങ്ങി
അത്തോളി സര്‍വീസ് സഹകരണ ബാങ്കിന്റെ കൂമുള്ളി ശാഖ സഹകരണ വകുപ്പ് മന്ത്രി വി .എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി എം.എല്‍.എ അഡ്വ:കെ.എം. സച്ചിന്‍ദേവ് അധ്യക്ഷത വഹിച്ചു. ക്യു.ആര്‍ കോഡ് ഉദ്ഘാടനം കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബും കിസാന്‍ മിത്ര വായ്പ വിതരണം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ബി. സുധയും ആദ്യ സ്ഥിരനിക്ഷേപം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജും നിര്‍വഹിച്ചു. സര്‍ക്കിള്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ചെയര്‍മാന്‍ ഉള്ളൂര്‍ ദാസന്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍, ,രാഷ്ട്രീയ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ സഹകാരികള്‍,വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബാങ്ക് പ്രസിഡന്റ് എം. ലക്ഷ്മി സ്വാഗതവും വൈസ് പ്രസിഡണ്ട്. ടി. വേലായുധന്‍ നന്ദിയും പറഞ്ഞു.