ഹത്രാസ് കൊലപാതകം- എംപ്ലോയീസ് യൂണിയൻ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു.

adminmoonam

ഉത്തർപ്രദേശിലെ ഹത്രാസ് പെൺകുട്ടിയുടെ ദാരുണ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ യൂണിറ്റുകളിൽ വനിതാ മെമ്പർമാർ പ്രതിക്ഷേധ സമരത്തിനു നേതൃത്വം നൽകി.വിവിധ യൂണിറ്റുകളിൽ നടന്ന പ്രതിഷേധ സമരത്തിൽ യൂണിയന്റെ പ്രമുഖ നേതാക്കൾ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News