സ്വീകരണം നല്‍കി
ഇമ്പിച്ചിബാവ മെമ്മോറിയല്‍ സഹകരണ ആശുപത്രില്‍ പുതിയതായി ചാര്‍ജ്ജെടുത്ത ഡോ.മേജര്‍ സുകുമാരന് ആലത്തിയൂര്‍ ഹൈസ്‌കൂളിലെ എന്‍.എസ്.എസ് വാളണ്ടിയര്‍മാര്‍ സ്വീകരണം നല്‍കി. ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ജിതിന്‍ ഡേവിസ് സ്വാഗതം പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ പി.ടി നാരായണന്‍, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഷംസുദ്ധീന്‍, ഡോക്ടര്‍മാരായ റനീഷ് മുഹമ്മദ്, നിതിന്‍.കെപി, ജെയ്‌സണ്‍ജെയിംസ്, സിയാദ്, മാനേജിങ് ഡയറക്ടര്‍ ശുഐബ് അലി NSS കോര്‍ഡിനേറ്റര്‍ ജംഷീര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു.