സഹകാരി സാന്ത്വനം ആശ്വാസ ധനസഹായം നല്‍കി

Deepthi Vipin lal

സഹകാരി സാന്ത്വനം പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പിന്റെ ധനസഹായം നെടുമറ്റം സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ഭരണ സമിതി അംഗം വി.കെ.രവിയ്ക്ക് ഇടുക്കി ജില്ലാ അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിങ്) സ്റ്റാന്‍ലി ജോണ്‍ കൈമാറി. ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് സാബു കേശവന്‍, തൊടുപുഴ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ മിനി.സി.ആര്‍, സഹകരണ സംഘം ഇന്‍സ്‌പെക്ടര്‍മാര്‍,ബാങ്ക് ബോര്‍ഡ് മെമ്പര്‍മാര്‍, ബാങ്ക് സെക്രട്ടറി, ജീവനക്കാര്‍ തുടങ്ങിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News