വയലാർ പുരസ്കാരം ഏഴാച്ചേരി രാമചന്ദ്രന്.

adminmoonam

സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡണ്ടും കവിയുമായ ഏഴാച്ചേരി രാമചന്ദ്രന് ഈ വർഷത്തെ വയലാർ പുരസ്കാരം ലഭിച്ചു. ജനകീയ കവി എന്ന വിശേഷണത്തിന് തീർത്തും അർഹനായ അദ്ദേഹത്തിന്റെ ‘വെർജീനിയൻ വെയിൽ കാലം’ എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. അരനൂറ്റാണ്ടായി മലയാളിയുടെ കാവ്യഭാവനയെ തൊട്ടുണർത്തുന്ന കവിതകൾ കൊണ്ട് മലയാളിമനസ്സിൽ ഇടം നേടിയ കവിയാണ് ഏഴാച്ചേരി.

Leave a Reply

Your email address will not be published. Required fields are marked *

Latest News