മൂന്നാംവഴി തുറന്ന ചര്‍ച്ച സംഘടിപ്പിക്കുന്നു

Deepthi Vipin lal

പ്രാഥമിക സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധിക്ക് സോഫ്റ്റ്‌വെയര്‍ ഏകീകരണം പരിഹാരമോ ? എന്ന വിഷയത്തില്‍ ‘മൂന്നാംവഴി’ തുറന്ന ചര്‍ച്ച സംഘടിപ്പിക്കുന്നു. ഫെബ്രുവരി 16ന് വൈകീട്ട് നാല് മണിയ്ക്ക് കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ബിജു പരവത്ത് (മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍, തിരുവനന്തപുരം) വിഷയാവതരണം നടത്തും.

Leave a Reply

Your email address will not be published.