ഭവനനിര്‍മാണ സഹകരണ സംഘത്തിന് സാംസ്കാരിക ഫണ്ട് സ്വരൂപിക്കാം- ബോംബെ ഹൈക്കോടതി
ശ്രീജി വില്ലെ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ മാനേജിങ്ങ് കമ്മറ്റിക്കെതിരെ സംഘാംഗമായ ജ്യോതി ലൊഹോകരെ എന്ന വനിത 2019 ല്‍ നല്കിയ ഹര്‍ജിയിലാണു ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25 നു ബോംബെ ഹൈക്കോടതിയുടെ തീര്‍പ്പുണ്ടായത്. ഏതെങ്കിലും സാംസ്കാരികപ്രവര്ത്തനങ്ങള്ക്
മനുഷ്യന് ഒരു സാമൂഹികജീവിയാണ്. അതിനാല്‍, സാമൂഹിക-സാംസ്കാരിക-വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നതു ഭവനനിര്‍മാണ സംഘങ്ങള്‍ക്കും പ്രധാനമാണ്. നിയമാവലിയിലെ 5 ( ഡി ) ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്- ജസ്റ്റിസ് മാധവ് ജംദാര്‍ പറഞ്ഞു. മഹാരാഷ്ട്ര സഹകരണസംഘം നിയമമനുസരിച്ച് ഭവനനിര്‍മാണസംഘങ്ങളും മറ്റു സഹകരണസംഘങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. സാംസ്കാരികപ്രവര്ത്തനങ്ങള്ക്
സംഘത്തിന്റെ നിയമാവലിയിലെ 65 -ാം വ്യവസ്ഥയനുസരിച്ചു സാംസ്കാരികപ്രവര്ത്തനങ്ങള്ക്