ബീഡി തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി.

[email protected]

ബീഡി തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ കേരള ദിനേശ് സഹകരണസംഘം സുവർണജൂബിലി ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രി ഇപി ജയരാജൻ അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, പികെ ശ്രീമതി എം.പി, തുടങ്ങി നിരവധിപേർ പങ്കെടുത്തു.

Leave a Reply

Your email address will not be published.