പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ, ശമ്പള പരിഷ്കരണ കമ്മിറ്റി യോഗം തിങ്കളാഴ്ച.

adminmoonam

പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ, ശമ്പള പരിഷ്കരണ കമ്മിറ്റി യോഗം തിങ്കളാഴ്ച ചേരും.
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ ശമ്പളവും അലവൻസ് പരിഷ്കരിക്കുന്നതിന് രൂപീകരിച്ച കമ്മിറ്റിയുടെ യോഗമാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്നത്. രാവിലെ 11ന് സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസിൽ നടക്കുന്ന യോഗത്തിൽ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും പാക്സ് അസോസിയേഷൻ സെക്രട്ടറിയും ഡെപ്പോസിറ്റ് ഗ്യാരണ്ടി ബോർഡ് വൈസ് ചെയർമാനും പങ്കെടുക്കും.

Leave a Reply

Your email address will not be published.