പ്രളയം: ഓഡിറ്റ് പൂര്‍ത്തിയാക്കാനുള്ള സമയം നീട്ടി

[email protected]

പ്രളയദുരിതം മൂലം ഓഡിറ്റ് പൂര്‍ത്തിയാക്കുന്നതിനുള്ള സമയം നീട്ടിയതായി സഹകരണ ഓഡിറ്റ് ഡയരക്ടറേറ്റ് അറിയിച്ചു.
ഈ വര്‍ഷം ഡിസംബര്‍ 31 നകം ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. നേരത്തെ ഇത് സെപ്റ്റംബര്‍ 30 ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News