പത്താംക്ലാസ് പാസായവര്‍ക്ക് മില്‍മയില്‍ അവസരം

Deepthi Vipin lal

കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് വര്‍ക്കര്‍/ പ്ലാന്റ് അറ്റന്‍ഡര്‍ ഗ്രേഡ് III തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 വയസിന് താഴെയുള്ള പത്താം ക്ലാസ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി. പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. കേരളത്തിലുടനീളം 24 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 16500-38650 രൂപ വരെ ശമ്പള സ്‌കെയില്‍ ഉണ്ടായിരിക്കും. ഓണ്‍ലൈന്‍ അപേക്ഷ 2021 ഏപ്രില്‍ മൂന്നിന് ആരംഭിച്ചു. അപേക്ഷ അയക്കേണ്ട അവസാന തീയതി മെയ് അഞ്ച്.

Leave a Reply

Your email address will not be published.

Latest News